Sunday, July 26, 2009

മഴ ഒരു ഓര്‍മ

ഗ്രിഹാ തുരതം തുടിക്കുന്ന മധുരിക്കും ഓര്‍മകളും കുട്ടിക്കാലവും ഓര്‍ത്തു ചിലരുടെ മനം കുളിര്‍ക്കുമ്പോള്‍,ഇടിമിന്നളിന്റെയും കാറ്റിന്റെയും പെമാരിയുടെയും രൂപത്തില്‍ ഒരയുസ്സിലെ മുഴുവന്‍ സമ്പാദ്യവും ഒരു നിമിഷ നേരം കൊണ്ട് കവര്‍ന്നെടുത്ത ചില ഭീകര ഓര്‍മ്മകള്‍ മറ്റു ചിലരെ അസ്വസ്ഥരാക്കുന്നു. മഴക്കലതെയ് പറ്റി പറയാത്ത വരും എഴുതാത്ത വരും ആയി ആരുമില്ല. പക്ഷെ എത്ര പേരുടെ ജീവനും സ്വത്തും ആണ് ഓരോ വര്ഷം കഴിയുമ്പോളും നഷ്ടമാവുന്നത്.
ജീവ ജാലങ്ങളുടെ നിലനില്പിന് വെള്ളവും വെളിച്ചവും വായുവും എല്ലാം അത്യന്ത പെക്ഷിതമാണ്‌. പക്ഷെ ചില സമയങ്ങളില്‍ ദൈവം ഇത് ആവശ്യമായ അളവിലും കൂടുതല്‍ തന്നു നമ്മെ പരീക്ഷിക്കുന്നു. ഇത്തരം പരീക്ഷണങ്ങളാണ് വെള്ളപ്പോക്കംയും,കൊടും കാറ്റും ഇടിമിന്നല്‍ മുതലായവയുടെ രൂപത്തില്‍ പ്രത്യക്ഷപെടുന്നത്.
ഒരേ സമയം ഒരു രാജ്യത്തിന്റെയ്‌ രണ്ടു ദിശകളില്‍ വ്യത്യസ്ത കാലാവസ്ഥ യാണ് ഉള്ളത്‌. ഒരു വശം വെള്ളപ്പോക്കതല്‍ ദുരിത മനുഭവിക്കുംപോള്‍ മറു വശം വരള്ച്ചയാല്‍ ദുരിതം അനുഭവിക്കുന്നു. ഒരു പട്ടം മനുഷ്യര്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഒരു തുള്ളി വെള്ളത്തിന്‌ വേണ്ടി കുടവുമായി കിലോ മീടരുകാളോളം സഞ്ചരിക്കുമ്പോള്‍ , മറ്റൊരു കൂട്ടര്‍ ഈ മഴയൊന്നു നില്ക്കാന്‍ വേണ്ടി ദൈവത്തോട് കറന്നു പ്രാര്‍ത്ഥിക്കുകയും സ്വന്തം കിടപ്പാടവും സര്‍വതും ഉപേക്ഷിച്ചു വെള്ളത്തില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി നെറ്റൊട്ട മോടുകയും ചെയ്യുന്നു.
ഇങ്ങനെ ദൈവം ഓരോ മനുഷ്യരെയും പരീക്ഷിക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. മനുഷ്യന്റെ ഒരു ശക്തിക്കും ദൈവത്തിന്റെ ഇത്തരം പരീക്ഷണങ്ങളെ ഒരു വിധത്തിലും തടയാന്‍ സാദ്യ മല്ല.
ഇത്തരം പ്രകൃതി ദുരന്തങ്ങളെ തൊട്ടും മറ്റു ദുരന്തങളെ തൊട്ടും ദൈവം നാം ഓരോരുത്തരെയും രക്ഷിക്കട്ടെ.

Saturday, July 25, 2009

Tuesday, July 14, 2009