Thursday, April 16, 2009

വിദ്യബ്യസതിന്റെ പ്രസക്തി

എഴുതാനും വായിക്കാനും അറിയാത്ത വരായി നമ്മുടെ വീടുകളില്‍ ആരും തന്നെ ഉണ്ടാവണമെന്നില്ല. അത്രത്തോളം നാം പുരോഗമിച്ചിരിക്കുന്നു. പണ്ട് നമ്മുടെ കാരണവന്മാര്‍ കുട്ടികളെ പള്ളിക്കൂടത്തില്‍ വിടുന്നതിനു പകരം പാടത്തും പറമ്പിലും പരന്നയക്കുകയാണ് പതിവു, അവരുടെ ദാരിദ്ര്യമനു കാരണം. പക്ഷേ ഇന്നു അങ്ങനെ അല്ല എല്ലാ മാതാ പിതാ ക്കളും സ്വന്തം കുട്ടികളേ എത്രത്തോളം പഠിപ്പിക്കാന്‍ പറ്റുമോ അത്രയും പഠിപ്പിക്കുന്നു. അറിവും വിദ്യാഭ്യാസവും ഇല്ലാത്തവന്‍ മറ്റുള്ളവരുടെ മുന്നില്‍ ആരും അല്ല. കുട്ടികളുടെ വിദ്യബ്യസത്തെ പറ്റി മാതാ പിതാ ക്കള്‍ വ്യാകുലത പ്പെടുന്ന കാലാമാനിന്ന്.സ്വന്തം മക്കള്‍ നല്ല നിലയില്‍ എത്താന്‍ ആഗ്രഹിക്കാത്തവരായി നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാവില്ല. പക്ഷേ അവരുടെ വിദ്യബ്യസതിന്റെ അഭാവം കൊണ്ടു കുട്ടികളുടെ കഴിവിനനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ മാതാ പിതാ ക്കള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കറിയാം പടിപ്പുകൊണ്ടുള്ള ഗുണം. ഇത്തരം ആളുകള്‍ തന്‍റെ മക്കളുടെയോ സഹോദരങ്ങളുടെയോ പഠിപ്പിന്റെ ആവശ്യത്തിനു ധാരാളം പണം അയച്ചുകൊടുക്കുന്നു. അവസ്യപെടുന്നതനുസരിച്ചു പണം ലഭിക്കുന്നത് കൊണ്ടു വിദ്യാര്‍ഥികള്‍ പനതിന്റെയ് വില മനസ്സിലാക്കാതെ വരുകയും ഫലം വരുമ്പോള്‍ നിരസപ്പെടുകയുമാണ് പതിവു.
വിദ്യാര്‍ത്ഥികളോട്:-
വിദ്യാര്‍ത്ഥികളാണ് നാളത്തെ നാടിന്‍റെ സമ്പത്ത്. നിങ്ങള്‍ ശരിയായ ദിശയില്‍ വിദ്യ അബ്യസിക്കുംപോഴാണ് അത് സാദ്യമാകുന്നത്. ഈ പ്രായത്തില്‍ നിങ്ങള്‍ നേരാം വണ്ണം ചിലവഴിക്കുന്ന ഓരോ നിമിഷവും നിങ്ങള്ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഓര്‍ക്കാന്‍ ഒരുപാടു സുന്ദര നിമിഷങ്ങള്‍ സംഭാവന ചെയ്യും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല. നാന്‍ പറയുന്നത് നിങ്ങള്‍ വെറും പഠിപ്പിസ്റ്റുകള്‍ ആവണം എന്നല്ല. കളിയും പഠിപ്പും തമാശയും കൂടി ചേരുമ്പോള്‍ മാത്രമാണ് കലാലയ ജീവിതം ആസ്വാദ്യകരം ആകുന്നത്. ഇപ്പോള്‍ നിങ്ങള്‍ എത്രത്തോളം കഷ്ടപ്പെട്ട് പഠിച്ചാലും അതിന്റെ ഗുണം ഭാവിയില്‍ നിങ്ങള്ക്ക് കിട്ടും. ഇതൊരു വെറും വാക്കല്ല. ഒരുപാടു അനുഭവസ്തരുടെയ് അനുഭവമാണ്. വിദേശങ്ങളില്‍ പോയി ജോലി ചെയ്യുന്നവോരോട് ചോതിച്ചാല്‍ മനസ്സിലാവും ഒരു സര്ടിഫികാടിന്റെ വില എത്രത്തോളം ആണെന്ന്. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങള്‍ അല്പം ബുധിമുട്ടിയനെലും നന്നായി പഠിക്കുക.നിങ്ങള്‍ ഒരു കോഴ്സ് തിരന്നെടുക്കുംപോള്‍ ശ്രദ്ധിക്കേണ്ട കാര്യങള്‍, നിങ്ങള്ക്ക് താത്പര്യം ഉള്ള വിഷയം ആയിരിക്കണം, പിന്നേ ജോലി സാധ്യത ഉള്ളതായിരിക്കണം. ഇതു രണ്ടും പ്രത്യേകം ശ്രദ്ധിക്കണം. ഇന്നു ചോതിച്ചു മനസ്സിലാക്കന്‍ പറ്റുന്ന ധാരാളം പേര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ട്. അത് പരമാവധി ഉപയോഗ പെടുത്തുക. എസ് എസ് എല്‍ സി കഴിയുന്നതോകൂടി ഓരോരുത്തരും നമ്മുടെ ഭാവിയെ പറ്റി ചിന്തിച്ചു വേണം കോഴ്സ് തിരന്നെടുക്കുവാന്‍. അല്ലെങ്കില്‍ ഈ അവസരം പിന്നീട് കിട്ടി എന്ന് വരില്ല.

Monday, April 13, 2009

ഓര്‍മ്മകള്‍ പൂക്കുന്ന എന്റെ നാട്


നാന്‍ സുനീര്‍ ബാബു ചുണ്ടംപട്ട നിവാസിയാണ് . നാന്‍ ഈ ബ്ലോഗ് തുടങ്ങുന്നതിന്റെ ഉദ്ദേശം നമ്മുടിനേ നാടിനെ കുറിച്ചു നമുക്കു അറിവുള്ള വിവരങ്ങള്‍ പന്കുവേക്കുക എന്നാണ്. കമ്പ്യൂട്ടര്‍ മലയാളം അക്ഷരങ്ങള്‍ എഴുതുന്തില്‍ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ഇതില്‍ വന്നു ചേരുന്ന അക്ഷര തെട്ടുകല്ക് നാന്‍ ക്ഷമ ചോതിക്കുന്നു.ഇതില്‍ നാട്ടില്‍ ഇന്നു ജീവിച്ചിരിക്കുന്നതും മരിച്ചുപോയവരും ആയ എല്ലാവരെയും കുറിച്ചു നിങ്ങള്‍ക്കുള്ള വിവരങ്ങള്‍ തന്നു ഈ സംരംഭം വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു . ലോകത്ത് എവിടേ ഇരുന്നു കൊണ്ടും ഇതു വീക്ഷിക്കാം എന്നുള്ളത് കൊണ്ടു തന്നേയ് നമ്മുടെ വിടെസങ്ങളില്‍ പോയി ജോലി ചെയ്തു ജീവിക്കുന്ന സഹോധരങ്ങള്‍ക്ക് ഈ ബ്ലോഗ് ഒരു മന: സംതൃപ്തി നല്കും എന്നുള്ള കാര്യത്തില്‍ എനിക്ക് യതോരുവിത സംശയവും ഇല്ല. നിങ്ങളുടെ എല്ലാവിധ സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു. കുന്തി പുഴയും നെല്പടങ്ങളും കൊണ്ടു അനുഗ്രഹീത മായ നമ്മുടെ നാടിനെ കുറിച്ചു ഒര്മികാന്‍ നമുക്കു ഒരുപാടു ഉണ്ട്. അതിലൂടെ ഒന്നു കണ്ണോടിക്കാം.........




കുലുക്കല്ലുര്‍ പഞ്ചായത്തിലെ ഏകദേശം പകുതിയിലതികം ജനങ്ങള്‍ താമസിക്കുന്ന ഒരു ഗ്രാമമാണ് ചുണ്ടംപട്ട. ഇവിടെ നാനാ വിധത്തിലുള്ള മാതസ്തര്‍ സൌഹൃതം കാത്തു സൂക്ഷിച്ചു ജീവിക്കുന്നു. കര്‍ഷകരും പ്രവസികലുമാണ് ഈവിടുതേ പ്രധാന വരുമാന മാര്‍ഗം. മൂന്നു ഭാഗവും കുന്തി പുഴായാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു കൊച്ചു പ്രദേശം ആണ് ഇതു. വിദ്യാഭ്യാസം കൊണ്ടും കയികപര മായും ഏറേ നെയ്ട്ടം കൈവരിച്ചത്തില്‍ ചുണ്ടംപട്ട ഹൈ സ്കൂള്‍ മികച്ച പങ്കാണ്‌ നല്കിയത്. അതുപോലതന്നേ നല്ല രാഷ്ട്രീയ നേതാക്കളെ സം ഭാവന തന്ന പ്രദേശം കൂടിയാണ്.ആന്നളി നേര്ച്ച കൊടിക്കുന്നു പൂരം എന്നിവ ഈ പ്രതേ സതേ ഉള്സവങ്ങളാണ്. എല്ലാ മതസ്ഥരും പന്കെടുക്കുന്ന ആഖോഷം കൂടിയാണിത്.മതപരമായ ചെരിതിരിവോ വര്‍ഗീയ വിദ്വേഷമോ ഇല്ലാത്ത ഇവിടം അമ്പലവും പള്ളികളും മദ്രസകളും കൊണ്ട് അനുഗ്രഹീതമാണ്. നാട്യമാന്ഗലം ജുമാ മസ്ജിദും കൊടിക്കുന്നു ഭഗവതി ക്ഷേത്രവും എത്രയോ പഴക്കം ചെന്ന ആരാധനാലയങ്ങള്‍ ആണ്.
നാടിന്റെ വികസനത്തിന്‌ ഒരുമുതല്‍ കൂട്ടായി ഇട്ടാ ക്കടവ് പാലം പണി പൂര്‍ത്തീകരിച്ചു ജനങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്‌. പ്രദേശ വസികളുടെയ് ചിരകാല അഭിലാഷം പൂവനിന്നു. പേരു കേട്ട രാഷ്തൃയക്കാരോ മന്ത്രിമാരോ ഇല്ലാതെ തന്നേയ് ജനങള്‍ക്ക് തുറന്നിഇട്ടിരിക്കുക യാണ് ഈ പാലം. ഈ പാലത്തിനു ഒരുപാടു കഥകള്‍ പറയാനുണ്ട്‌, എത്രയോ തരക്കള്ളിടലുകള്‍ക്കും ഉത്ഘടനങള്‍ക്കും ശേഷം നമുക്കായി തുറന്നിരിക്കുന്നു. രാഷ്ട്രീയക്കാര്‍ ഇതിന്റെ പിതൃത്വം എല്കുന്നുട്ടെന്കിലും നമ്മളെ സമ്പന്തിച്ചിടത്തോളം വളരെ ഉപകരപ്രതമാണിത് ഇതിനു വേണ്ടി കഷ്ടപാട് സഹിച്ച രാഷ്ട്രീയക്കാര്‍ക്കും അതിലുപരി സ്ഥലം നല്‍കിയ നാട്ടുകര്കും എന്റെയും ഒപ്പം നാട്ടുകാരുടെയും ഒരായിരം നന്നി ......









തോണിയും തോണിക്കാരനും ഒരുപക്ഷേ നമുക്കു ഇനി ഒരു ഓര്മ മാത്രമാവും, തോണിയും തോനിക്കരനേ കുറിച്ചും ഇനീ കുട്ടികള്‍ക് കഥ പരന്നു കൊടുക്കാം.












ഇതാ പുഴയില്‍ ഡാന്‍സ് ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍


നമ്മിലൂടെ ജീവിക്കുന്ന ചില വ്യക്തികള്‍:-

ഹസ്സൈനാര്‍ മൊല്ല :ഒരു നൂറ്റാണ്ട് കാലത്തോളം നമ്മോടൊത്ത് ജീവിച്ചിരുന്ന നമ്മുടെ മൊല്ലാക്ക, നാല്ല് തലമുര്രകള്‍ക്ക് അറിവിന്റെ അദ്ധ്യാക്ഷരം പരന്നു കൊടുത്ത പണ്ഡിതന്‍. മോല്ലക്കയേ കുറിച്ചു പറയുകയാണെങ്കില്‍ ഒരുപാടുണ്ട്. പക്ഷേ ഇന്നു നമ്മളുടെ കൂടെ ഇല്ല. നമുക്കു അദ്ധേഹത്തിന്റെ പരലോക വിജയത്തിനായി പ്രാര്‍ത്തി ക്കാം.
കെ കെ രാമചന്ദ്രന്‍:-
രാഷ്ട്രീയ രംഗത്തും പൊതു പ്രവര്ത്തന രംഗത്തും വളരെ കാലം നിരന്നു നിന്ന വ്യക്തിത്വം. നിസ്വാര്തനും സൌമ്യനും ആയ കെ .കെ യെ നാന്‍ ഇവിടെ സ്മരിക്കുന്നു. ഇത്തരം രാഷ്ട്രീയക്കാരെ ഇനിയും നമ്മുടെ നാട്ടില്‍ നിന്നും പ്രതീക്ഷിക്കാം.



പ്രധാനപെട്ട വിദ്യഭ്യാസ സ്ഥാ‍പനങ്ങള്‍ :-

എ എം എല്‍ പി സ്കൂള്‍ നാട്യമാന്ഗലം
ബി വി യു പി സ്കൂള്‍ ചുണ്ടംപട്ട
ഗവണ്മെന്റ് ഹൈ സ്കൂള്‍ ചുണ്ടംപട്ട


യുവാ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ചുണ്ടംപട്ട :-

ചുണ്ടംപട്ടയിലെ യുവാക്കളുടെ കല,കായിക സാമൂഹ്യ മേഘലയില്‍ കഴിവ് തെളിയിക്കാന്‍ വേണ്ടി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്ന്നു രൂപം നല്‍കിയതാണ് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്. ഫുട്ബോളും ക്രികെടും മാത്രമല്ല അല്പം സാമൂഹ്യ സേവനം കൂടി ആവുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പ് ഒന്നു കൂടും അതാണ് യുവ ഉദ്തെഷിക്കുന്നതും.
ചുണ്ടംപട്ട യുടെ കായിക ചരിത്രം പരിശോതിച്ചാല്‍, ക്ലുബുകളുടെയ് പേരോ പൈസയുടെ സ്വാധീനമോ ഇല്ലാതെ തന്നെ നിരവതി മല്‍സരങ്ങളില്‍ പങ്കെടുത്തു വിജയം നേടിയവരനിവര്‍. അതിന് ശേഷം എഫ്. സി ചുണ്ടംപട്ട എ ന്ന പേരില്‍ ഒരു ക്ലബ്ബ് സ്ഥാപിച്ചു. ഈ ക്ലബ്ബിനു കൂടുതല്‍ ആയുസ്സുണ്ടായില്ല. അതിന് ശേഷം, ഡാവാസ് , ഉദാസ് trendil നിന്നു ഉടലെടുത്തതാണ് ഡാ വാസ് ചുണ്ടംപട്ട . അതെല്ലാം പഴകഥ യാക്കി ഇന്നത്തെ ചെറുപ്പക്കാര്‍ യുവ - യില്‍ എത്തി നില്ക്കുന്നു. ഇതിന്റെ വിജയിത്തിനായി നമുക്കു പ്രവര്‍ത്തിക്കാം ഒപ്പം തന്നെ പ്രാര്‍ത്ഥിക്കുകയും ആവാം. കളിക്കളത്തില്‍ ഒരുമയുടെയും ദേശ സ്നേഹത്തിന്റെയും പ്രതീകന്കള്‍ ആയി ഒരുകൂട്ടം ചെരുപ്പക്കരുടെയ് കൂട്ടയിമ യാണ് യുവ. പന്തടക്കത്തിലും കെട്ടുറപ്പിലും എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ത്ധിപ്പിക്കുന്ന ഒരു നിര തന്നെ യുവക്ക് സ്വന്തമായുണ്ട്‌. ഇതെല്ലം ഇതര ടീമുകളില്‍ നിന്നും യുവയെ വ്യതസ്ത മാക്കുന്നു.
ഇവര്‍ യുവയുടെ ചില മെമ്പര്‍മാര്‍ മാത്രം

ആരാണ് ഗള്‍ഫ്കാരന്‍ ............!

വിദേശ മലയാളിക്ക് പ്രവാസി എന്ന പേര്‍ വിളിച്ചത് ആരായാലും ആ പേര്‍ ഗള്‍ഫ് മലയാളിക്ക് ഏറെ അനുയോജ്യമാനെന്ന കാര്യത്തില്‍ സംശയമില്ല.ഗള്‍ഫ്‌ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട "പ്രവാസി" എന്ന മൂന്നക്ഷരങ്ങളില്‍ ഒളിന്ച്ചു നില്‍ക്കുന്നത് എന്താനെന്ന് നോക്കാം.
ആദ്യം പ്രവാസി ഗല്ഫിലകുമ്പോള്‍
പ്ര = പ്രശ്നങ്ങള്‍ തീരാത്തവന്‍
വാ = വായ്പകളാല്‍ വളന്നവന്‍
സി = സിഗരട്ടിലുമ്സിനിമയിലും ജീവിതം ഹോമിക്കുന്നവന്‍.
ഇനി പ്രവാസി ലീവില്‍ നാട്ടിലെത്തിയാല്‍ .
പ്ര = പ്രമാണിയായി ജീവിക്കുന്നവന്‍.
വാ = വാടക വണ്ടിയില്‍ വിലസുന്നവന്‍
സി = സിനിമക്കും സിക്കരിനും നടക്കുന്നവന്‍
അവസാനം പ്രവാസി ഗള്‍ഫ് ജീവിതം മതിയാക്കുമ്പോള്‍
പ്ര = പ്രസാദം നഷ്ടപ്പെട്ടവന്‍
വാ = വാര്‍ധക്യം പിടികൂടിയവന്‍
സി = സിക്ക് ( നിത്യ രോഗി)
മുകളില്‍ കൊടുത്തിട്ടുള്ളത് നാന്‍ എന്റെ സുഹൃ ത്തില്‍ നിന്നും കോപ്പി അടിച്ചതാണ്. പക്ഷേ ഇതു വായിക്കുന്ന ഓരോരുത്തരും ഓര്ത്തു നോക്കുക നമു‌ടെ വീട്ടില്‍ എത്ര പേര്‍ ഇത്തരതിലുണ്ട് എന്ന്.

മുകളില്‍ പ്രസ്താവിച്ചിട്ടുള്ളത്‌ എന്റെ ഈ എളിയ മനസ്സില്ലുള്ള കാര്യം കല്‍ ആണ് ഇതില്‍ തെട്ടുന്ടെകില്‍ എനെ അറിയിക്കണമെന്ന് നാന്‍ ഓര്‍മ പെടുത്തുന്നു. നാന്‍ തിരുത്താം. അത് പോലെ തന്നെ നിങ്ങള്‍ക്ക് അറിവുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചു തരണമെന്ന് വിനീതമായി അഭ്യര്‍ത്തിക്കുന്നു.